മാനത്തെ മഴവില്ലിനോളം സൌന്ദര്യം എന്തിനെന്കിലും ഉണ്ടോ എന്ന് സംശയം ആണ് .ഒരു നിമിഷം ,നിമിഷങ്ങള്‍ മാത്രം മാനത്തിന്റെ കണ്ണിരു മറച്ചു ആ മുഖത്ത് വിരിയുന്ന പുഞ്ചിരി അതീവ സുന്ദരം.പക്ഷെ അതിന്റെ പിന്നില്‍ തോരാത്ത കണ്ണിരു ണ്ടായിരുന്നു ഇടനെഞ്ചു പൊട്ടി കണ്ണ് മഞ്ഞ്ചളിച്ചു കരഞ്ഞത് മുഴുവന്‍ മണ്ണിനു കുളുര്മയായി.
ദിഗം ന്ദങ്ങള്‍ മുഴങ്ങുന്ന ഇടിയും മിന്നലും കണ്ടു മണ്ണ് ഗം ഭിരനായ മാനത്തെ നോക്കി.അവിടെ ഒരു പുഞ്ചിരി യുടെ മഴവില്ല് .മണ്ണ് നാണിച്ചു .തൃപ്ടിയയോ എന്ന ചോദ്യം ആണതെന്ന് മണ്ണ് നിര്‍വൃതി കൊണ്ടു
Subscribe to:
Post Comments (Atom)
No comments:
Post a Comment