Monday, August 24, 2009


രണ്ടു പെണ്‍കുട്ടികള്‍

concetration ക്യാമ്പില്‍ മാതാ പിതാക്കള്‍ നഷ്ടപ്പെട്ട രണ്ടു ബര്‍മാക്കാരായ പെണ്‍കുട്ടികള്‍ ആണ് .
ഫോടോ ഗ്രാഫറെ കണ്ടപ്പോള്‍ ഒന്നുമറിയാത്ത ഇവര്‍ സന്തോഷത്തോടെ പോസ് ചെയ്യുന്നു

Monday, June 8, 2009

അതിവേഗം പായുന്ന kaalam

ദിന രാത്രങ്ങള്‍ക്കിടയില്‍ എപ്പോഴോ ഞാന്‍ ഉണരാന്‍ വൈകിയോ .ഏതാണ്ട് ഒരു വര്ഷം .ഞാന്‍ ഇതു തുറന്നു ഒന്നും എഴുതിയില്ല !

Monday, February 16, 2009

വാലന്ടിന്‍സ് ഡേ

ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാലാം തിയതി മുന്‍പ ഒരിക്കലും കാണാത്ത് തരത്തില്‍ ഉള്ള ആഘോഷം ആയിരുന്നു. പ്രണയം പ്രകടിപ്പിക്കാന്‍ വന്നവരും അവരെ നല്ല നടത്ത [!] പഠിപ്പിക്കാന്‍ വന്നവരും ഒരു രാഷ്ട്രിയ മുടലെടുപ്പിന് വന്നവരും.
തടയുന്നത് പൊട്ടിക്കുക ,മറക്യുന്നത് തുറന്നു നോക്കുക അനുസരിപ്പിച്ചാല്‍ അനുസരണ കേടു കാണിക്യുക,ഇങ്ങനെ എതിര്‍ ദിശയില്‍ സന്ച്ചരിക്കുന്നത് അല്ലെ യുവത്വം.ആ യുവാക്കളെ ആണ് നാം കണ്ടത്.
ഏതായാലും ഈ ബഹളത്തില്‍ ബാഗ്ലൂര്‍ കച്ചവടക്കാര്‍ കുറെ പണം വാരി.
ഭാരത സംസ്കാരം പഠിപ്പിക്കുവാന്‍ വന്ന കുറെ പുരുഷന്മാര്‍ [?] നോക്കി നില്‍കെ ഒരു പെണ്‍കുട്ടിയുടെ മുടിക്ക് പിടിച്ചു വട്ടം കറക്കുന്ന പോലീസുകാരനെ കണ്ടില്ലേ. ആങ്ങളയും പെങ്ങളും ഒന്നിച്ചു നടന്നതിനു പിടിച്ചു കെട്ടിക്കാന്‍ മുതിര്‍ന്നത് അറിഞ്ഞില്ലേ. ഭാര്യയും ഭര്‍ത്താവും പോകുമ്പോള്‍ പിടിച്ചു നിറ്ത്തി ഭര്‍ത്താവിനെ മര്ധിച്ച്ച്ചു ഭാര്യയെ ബലാല്‍ സന്ഗം cചെയ്തതിനു കൂട്ട് നിന്നില്ലേ .
കഷ്ടം.നാം എവിടെക്കാണ്‌ ?സംസ്കാരം വളരുക യാണോ .അതോ

Tuesday, January 6, 2009

അത്ഭുധ കണ്ണാടി

എനിക്കൊരു അത്ഭുധ കണ്ണാടി ഉണ്ട്. ഒറ്റയ്ക്ക് ആവുമ്പോള്‍ അതെടുത്ത് അതിലൂടെ നോക്കിയാല്‍ എന്റെ മനസ്സിന് എവിടെ വേണമെങ്കിലും സഞ്ചരിക്കാം. എനിക്ക് ആര് വേണമെങ്കിലും ആവാം .സ്വപ്‌നങ്ങള്‍ ആയ സ്വപ്‌നങ്ങള്‍ മുഴുവന്‍ പൂക്കുന്ന ഒരു വാകമരത്തിന്റെ തണലില്‍ അങ്ങിനെ ഇരുന്നു എന്റെ കഥാ പാത്രങ്ങളെയും ഞാന്‍ നിറം നല്കിയ ജീവിതങ്ങളെയും ഓര്‍ത്തപ്പോള്‍ എന്റെ മൊബൈല് ഫോണും മറ്റും ആരോ ബാഗില്‍ നിന്നും എടുത്തു .
എടുത്തത് ആരായാലും എന്റെ സിം കാര്‍ഡ് തന്നാല്‍ അതില്‍ ഞാന്‍ സൂക്ഷിച്ചിരുന്ന ഒരുപാട് സുഹൃത്തുക്കളെ നഷ്ട മാവില്ലായിരുന്നു