അമ്മേ ശപിയ്കരുത്
പെറ്റിട്ട കുഞ്ഞിന്‍ ചുണ്ട് പിളര്‍നാദ്യമായ്
പകര്‍ന്ന സ്നേഹം
തിരിച്ചു നല്‍കാത്തവന്‍ ,അമ്മയെ അറിയാത്തോന്‍
അമ്മ;തന്‍ കണ്ണിരില്‍ മുങ്ങി മരിച്ച്ചതിന്‍ ചരമദിനം
മറക്കാന്‍ ലഹരിയില്‍ മുങ്ങിക്കുളിച്ച്ചോന്‍
അമ്മയൊരു യന്ത്രമാല്ലെന്നരിയാത്തോര്‍ -നമ്മള്‍
തന്ത്രത്ത്തിലമ്മ തന്‍ നിശ്വാസവും വിട്ടു കശാക്കുന്നോര്‍
മക്കളരിയാത്ത അമ്മ മനസ്സുഴരി
വിരുദ്വാര്ത്തങ്ങളുടെ മുള്ളാല്‍ ഞെരുക്കുന്ന പവിത്രപുഷ്പം
മുള്ളും പുഷ്പവും വിരിന്ജതീഗര്ഭത്ത്തിലോ !
നിലയ്കാതോഴുകിയ കന്നിഇരു ചോദിച്ചു
കൂട്ട കുരുതികളും കൊടും ചതികളും-മക്കളെ
നിങ്ങളെ പെറ്റതും പോട്ടതുംഈ അമ്മ തന്നെയോ.
ബാലികാ കൌമാരധാരയില്‍ വളര്ച്ച
സ്ത്രിയോളം
പുരുഷന്റെ തൂലികത്തുമ്പില്‍
കുത്തി ഉയര്‍ത്തിയ അവളോ -അബല
വന്ച്ചകി ,കുലട, ദോഷങ്ങലനവതി -പക്ഷെ
കാമാ ന്തനായ സ്വാര്തനവള്‍ പരമാനന്ത സുഖോപാധി .
അമ്മയോളം വളര്‍ന്നാല്‍ പരമോന്നതന്‍
അമ്മയോളം താഴ്ന്നാലും ഉന്നതന്‍ സത്യം
അമ്മ തന്നെ സര്‍വം അറിയുന്നു ഞങ്ങള്‍
അരുത് ശപിയ്കരുതമ്മേ
Subscribe to:
Post Comments (Atom)
1 comment:
കവിതയല്ലേ...എനിക്കൊരു കവിതാ ടച്ച് ഒക്കെ തോന്നി..
Post a Comment